Shiva Manasa Puja in Malayalam, Lyrics of Shiva Manasa Puja in Malayalam..
Shiva Manasa Pooja by Sri Adi Shankaracharya is a unique stotra compiled by Jagadguru Sri Adishankaracharya.
Shiva Manasa Pooja is in the form of a prayer by a devotee who imagines in his mind all the offerings and rituals prescribed in a pooja and offers them to lord Shiva with faith and devotion.
Here are the lyrics of Shiva Manasa Puja in Malayalam
രചന: ആദി ശംകരാചാര്യ
സൗവര്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രമ്ഭാഫലം പാനകമ് |
ശാകാനാമയുതം ജലം രുചികരം കര്പൂര ഖംഡോജ്ജ്ചലം
താമ്ബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു || 2 ||
ഛത്രം ചാമരയോര്യുഗം വ്യജനകം ചാദര്ശകം നിര്മലം
വീണാ ഭേരി മൃദങ്ഗ കാഹലകലാ ഗീതം ച നൃത്യം തഥാ |
സാഷ്ടാങ്ഗം പ്രണതിഃ സ്തുതി-ര്ബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സങ്കല്പേന സമര്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ || 3 ||
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗ-രചനാ നിദ്രാ സമാധിസ്ഥിതിഃ |
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സര്വാ ഗിരോ
യദ്യത്കര്മ കരോമി തത്തദഖിലം ശംഭോ തവാരാധനമ് || 4 ||
കര ചരണ കൃതം വാക്കായജം കര്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് |
വിഹിതമവിഹിതം വാ സര്വമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ || 5 ||