Ashtavinayaka Stotram in Malayalam. Lyrics of Ashta Vinayaka Stotram in Malayalam ശ്രീ അഷ്ടവിനായകസ്തോത്രം സ്വസ്തി ശ്രീഗണനായകോ ഗജമുഖോ മോരേശ്വരഃ സിദ്ധിദഃ ബല്ലാളസ്തു വിനായകസ്തഥ മഢേ ചിന്താമണിസ്ഥേവരേ . ലേണ്യാദ്രൗ ഗിരിജാത്മജഃ സുവരദോ വിഘ്നേശ്വരശ്ചോഝരേ ഗ്രാമേ രാഞ്ജണസംസ്ഥിതോ ഗണപതിഃ കുര്യാത് സദാ മംഗലം .. ഇതി അഷ്ടവിനായകസ്തോത്രം സമ്പൂർണം . സ്വസ്തി ശ്രീഗണനായകം ഗജമുഖം മോരേശ്വരം സിദ്ധിദം ബല്ലാളം മുരുഡം വിനായകം മഢം ചിന്താമണീസ്ഥേവരം . ലേണ്യാദ്രിം ഗിരിജാത്മജം സുവരദം വിഘ്നേശ്വരം ഓഝരം ഗ്രാമേ […]